Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Analyst Course

Kerala

സ​പ്ലൈ ചെ​യി​ൻ അ​ന​ലി​സ്റ്റ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ലെ തൊ​​​ഴി​​​ൽ സാ​​​ധ്യ​​​ത​​​ക​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ടു ലോ​​​ജി​​​സ്റ്റി​​​ക്സ് ആ​​​ൻ​​​ഡ് സ​​​പ്ലൈ ചെ​​​യി​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴ്സു​​​മാ​​​യി ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള അ​​​സാ​​​പ് കേ​​​ര​​​ള.

അ​​​ന്താ​​​രാ​​​ഷ്ട്ര ത​​​ല​​​ത്തി​​​ൽ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ‘സ​​​പ്ലൈ ചെ​​​യി​​​ൻ അ​​​ന​​​ലി​​​സ്റ്റ് ’ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ പ്രാ​​​പ്ത​​​രാ​​​ക്കു​​​ക​​​യും ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ലോ​​​ക​​​ത്തെ​​​വി​​​ടെ​​​യും മി​​​ക​​​ച്ച ക​​​രി​​​യ​​​ർ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് വി​​​ദ​​​ഗ്ധ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കുകയു​​​മാ​​​ണ് ഈ ​​​കോ​​​ഴ്സി​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യം.

ഡി​​​ഗ്രി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഡി​​​പ്ലോ​​​മ​​​ക്കാ​​​ർ​​​ക്കും പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്കും ഒ​​​രു​​​പോ​​​ലെ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് ഈ ​​​കോ​​​ഴ്സ് ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മൂ​​​ന്ന്, നാ​​​ല് വ​​​ർ​​​ഷ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ൽ ര​​​ണ്ടാം വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്കും യു​​​ജി ഡി​​​പ്ലോ​​​മ​​​യു​​​ള്ള​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

കൂ​​​ടാ​​​തെ പ​​​ത്താം ക്ലാ​​​സി​​​നു ശേ​​​ഷം മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ ഡി​​​പ്ലോ​​​മ​​​യും ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വു​​​മു​​​ള്ള​​​വ​​​ർ​​​ക്കും പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് വി​​​ജ​​​യ​​​ത്തോ​​​ടൊ​​​പ്പം നാ​​​ലു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വു​​​മു​​​ള്ള​​​വ​​​ർ​​​ക്കും ഈ ​​​പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ണ്ട്.


ഷി​​​പ്പിം​​​ഗ്, ഏ​​​വി​​​യേ​​​ഷ​​​ൻ, ഇ​​​കൊ​​​മേ​​​ഴ്സ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​ച്ച ശ​​​ന്പ​​​ള​​​വും ക​​​രി​​​യ​​​ർ വ​​​ള​​​ർ​​​ച്ച​​​യും ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഈ ​​​പ​​​രി​​​ശീ​​​ല​​​നം സ​​​ഹാ​​​യി​​​ക്കും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് http://bit.ly/spplychain എ​​​ന്ന ലി​​​ങ്ക് വ​​​ഴി അ​​​പേ​​​ക്ഷി​​​ക്കാം.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9495 999 692

Latest News

Up